കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ തിങ്കളാഴ്ച മുതല്‍ കടതുറക്കും - ടി നസറുദ്ദീന്‍
വ്യാപാരികള്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ഭൂരിഭാഗം വ്യാപാരികളും വലിയ കടക്കെണിയിലാണ്. അനന്തമായി ഈ നില തുടരാനാവില്ല. ഉദ്യോഗസ്ഥന്മാര്‍ അശാസ്ത്രീയമായ പരിഷ്കാരങ്ങളാണ് ഓരോ ദിവസവും ഏര്‍പ്പെടുത്തുന്നത് എന്നാണ് വ്യാപാരി സംഘടനകളുടെ പരാതി.